ഐ എസ് എൽ ഫുട്‌ബോളിന്റെ പുതിയ സീസണിൽ മാറ്റങ്ങൾ വരുന്നു. ഏഴ് ഇന്ത്യൻ താരങ്ങളെ നിർബന്ധമായും ടീമുകൾ കളിപ്പിക്കണം.
ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് സമനില. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജന്റീന ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്ത്.