അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി.
നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ യു എ ഇയിൽ പുനരാരംഭിക്കാൻ തീരുമാനം. കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ ലെ ബാക്കിയുള്ള 31 കളികൾ ആകും യു എ ഇയിൽ നടക്കുക.