കൊവിഡാനന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചികിത്സയ്ക്ക് ഹോമിയോപ്പതി വകുപ്പ് പൂര്‍ണ്ണസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുലേഖ ഡി.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കിടപ്പ് രോഗികളായാവർക്കും വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മൊബൈൽ ലാബ് സംവിധാനം സഹായകമാകും.