ലോക്ഡൗണില്‍ ഇളവുകൾ; തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം.
ലോക്ഡൗണില്‍ ഇളവുകൾ; തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം.
കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്ക്വാഡ് കൈക്കൊള്ളും.