ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവുകൾ. പാൽ, വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.
അഗതി മന്ദിരത്തിലെ താമസക്കാർക്ക് കൊവിഡ് ആന്റിജൻ പരിശോധന. തൃപ്രയാർ ക്ഷേത്രനടയിലുള്ള അഗതി മന്ദിരത്തിൽ താമസിക്കുന്നവർക്കായി കൊവിഡ് ആന്റിജൻ പരിശോധന നടത്തി.