അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണവുമായി നാട്ടിക പഞ്ചായത്ത്. നാട്ടിക പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണം നടത്തി.
ചാലക്കുടിയിൽ അഭയ കേന്ദ്രം. കരുതലിന്റെ കവചം ഒരുക്കി തെരുവിന്റെ മക്കൾക്കായി ചാലക്കുടി നഗരസഭയുടെ അഭയ കേന്ദ്രം.