തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്. അഴീക്കോട് മുനമ്പം പാലം നിർമാണം വേഗത്തിലാക്കും.