വിനോദത്തിനായി 'വൈഫൈയും ടി വിയും' ആരോഗ്യത്തിനായി പാലും മുട്ടയും; ഇത് അഴീക്കോട് മാരിടൈം ഡൊമിസിലിയറി കെയർ സെന്റർ.
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മത്സ്യബന്ധനത്തിന് പോയ പുണർതം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.