എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലാതല പഠനോപകരണ വിതരണോദ്ഘാടനവും, കൊട്ടിക്കൽ-മരപാലം യൂണിറ്റ് വിപുലീകരണ യോഗവും നടന്നു. അഴീക്കോട് പ്രദേശത്തെ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.