കേരള സർവകലാശാല പരീക്ഷ നാളെമുതൽ; സമൂഹിക മാധ്യമങ്ങളിലൂടെ എതിർപ്പുമായി വിദ്യാർത്ഥികൾ. കുട്ടികളെ കോളേജുകളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കയറിയിച്ച് രക്ഷിതാക്കളും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്.