ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷൻ. ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
വാക്‌സിൻ എടുത്ത ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി അന്താരാഷ്ട്ര സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്.