കൊവിഡ് പ്രതിരോധത്തിന് പുതിയ മാതൃകയുമായി മാള ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പഞ്ചായത്തുകൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി.