തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 2034 പേര്‍ക്ക് കൂടി കൊവിഡ്, 2403 പേര്‍ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.71% ആണ്.
കൊവിഡ് വ്യാപനത്തില്‍ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.