കൊവിഡ് പ്രതിസന്ധി നേരിടാൻ വായ്പാപദ്ധതികളുമായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ. വ്യക്തികൾക്ക് കൊവിഡ് അനുബന്ധ ചികിത്സകൾക്കായാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികൾ നടപ്പിലാക്കുന്നത്.