കൊവിഡ് പ്രതിരോധത്തിന് പൾസ് ഓക്‌സി മീറ്ററുകള്‍ നല്‍കി മാങ്കോ ബേക്കേഴ്സ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പള്‍സ് ഓക്‌സി മീറ്ററുകള്‍ വാങ്ങി നല്‍കി മാങ്കോ ബേക്കേര്‍സ്.
നാട്ടിക പ്രവാസി അസോസിയേഷൻ 'നെക്സാസ്' കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടിക പ്രവാസി അസോസിയേഷൻ 'നെക്സാസ് ' നാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് മുഖേന കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.