കൊവിഡ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായി അന്നമനട പഞ്ചായത്തില്‍ ജീവനീയം പദ്ധതിക്ക് തുടക്കം.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾക്ക് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു.