കൊവിഡ് ഉത്പന്നങ്ങളിൽ കൊള്ള ലാഭം കൊയ്ത് വ്യാപാരികൾ. സർക്കാർ വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അതിക വില.