രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 44ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്; രോഗികള്‍ 1.86 ലക്ഷം. ചികിത്സയിലുള്ളവര്‍ 24 ലക്ഷത്തില്‍ താഴെ.