തൃശ്ശൂര്‍ ജില്ലയില്‍ 2,481 പേര്‍ക്ക് കൂടി കൊവിഡ് 6,814 പേര്‍ രോഗമുക്തരായി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.43%.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു. ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.