പുതിയ അദ്ധ്യായനവർഷം ജൂൺ ഒന്നിന് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ.
യു.ജി.സി ബ്ലെൻഡഡ് ലേണിംഗിന് തുടക്കം കുറിച്ചു. അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും.