സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി.