കോളേജിൽ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കാൻ ആലോചന ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കുമാണ് കോളേജുകളിലേക്ക് പ്രേവശനം.