അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി. ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോൾ വേണമെങ്കിലും പഠനം നിർത്താനും വീണ്ടും തുടങ്ങാനും കഴിയും.