ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിനേഷനായി 'മാതൃകവചം'. മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കാന് പദ്ധതി.
കൊവിഡ് ബാധിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് നടത്തിയ പഠനത്തിൽ ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുകൾ. കൊവിഡ് വൈറസ് പാൻക്രിയാസിനെയും തലച്ചോറിനെയും വരെ സാരമായി ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.