ട്രിപ്പിൾ ലോക്ഡൗൺ അവസാനിച്ചതോടെ നഗരത്തിൽ തിരക്കു വർധിക്കുന്നു. ട്രിപ്പിൾ ലോക്ഡൗണിനു ശേഷം വന്ന തിങ്കളാഴ്‌ച പതിവിലും കൂടിയ തിരക്കാണ് അനുഭവപ്പെട്ടത്.