കർഷകർക്ക് താങ്ങായി ഹോർട്ടികോർപ്പ്. ഹോർട്ടികോർപ്പ് പച്ചക്കറി സംഭരണതിന് എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്ക് തുറന്നു.