കേരളത്തിൽ ലോക്ഡൗൺ മെയ് 23വരെ നീട്ടി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോക്ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി.
കൊവിഡ് അതിജീവന പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായി അഴീക്കോട് കൊട്ടിക്കൽസ്. കൊവിഡ് അതിജീവന പ്രവർത്തനത്തിൽ എറിയാട് പഞ്ചായത്തിന് ആശ്വാസമായി അഴീക്കോട് കൊട്ടിക്കൽസ്.