നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
ട്രിപ്പിള്‍ ലോക്ഡൗണ്‍; തൃശ്ശൂർ കളക്ടര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിനോടനുബന്ധിച്ച് കളക്ടര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.