ഇ പാസ് അപേക്ഷ അംഗീകരിച്ചാൽ ഫോണിൽ എസ് എം എസ്സ് എത്തും. അപേക്ഷ അംഗീകരിച്ചതിന്റെ വിവരങ്ങൾ സഹിതമാണ് ഫോണിൽ എസ് എം എസ്സ് ലഭിക്കുക.
കോവിഡ്‌കാലത്ത് വിളവെടുപ്പിന്റെ തിരക്കിൽ ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ. കോവിഡ് കാലത്ത് ജനങ്ങൾക്ക് കിറ്റ് നൽകാനുളള ഒരുക്കങ്ങളും വീട്ടുമുറ്റത്ത് സജീവം.