കേളത്തിൽ കൊവിഡ് ടിപിആര്‍ നിരക്കിൽ അതിരപ്പള്ളി പഞ്ചായത്ത് മുന്നിൽ. അതിരപ്പള്ളി പഞ്ചായത്തിൽ ഏറ്റവുമുയര്‍ന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപെടുത്തി.
കൊവിഡ് പ്രതിരോധത്തിന് സഹായധനവുമായി കേന്ദ്രം. സഹായധനം യുണൈറ്റഡ് ഗ്രാന്റിന്റെ 2021-2022 ആദ്യഘട്ടം എന്ന നിലയിൽ.