മിക്സഡ് റീകർവ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചൈനീസ് തായ്പേയ് ടീമിനെ 5-3 എന്ന സ്കോറിന് തകർത്ത് ഇന്ത്യയുടെ മുന്നേറ്റം.