32-ാമത് ഒളിമ്പിക്‌സിന് നാളെ തുടക്കമാകും. ടോക്യോയിലെ നാഷണൽ സ്‌റ്റേഡിയത്തിലാണ് ഉദ്ഘടാന ചടങ്ങുകൾ നടക്കുന്നത്.
ഇസ്രയേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. ഞായറാഴ്ച നടന്ന പാർലമെന്റിൽ വിശ്വാസവോട്ടിൽ ഐക്യസർക്കാർ 59-നെതിരേ 60 സീറ്റുനേടി ഭൂരിപക്ഷം തികച്ചു.