സംസ്ഥാനത്ത് കെ എസ് ആർ ടി സി ദീർഘദൂര സർവീസ് നാളെ തുടങ്ങും.ഇരുന്നുള്ള യാത്രകൾക്കാണ് താൽക്കാല അനുമതിയുള്ളത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കിടപ്പ് രോഗികളായാവർക്കും വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മൊബൈൽ ലാബ് സംവിധാനം സഹായകമാകും.