ഇന്ത്യയിലെ ഏറ്റവും വലിയ മെസ്സി ചിത്രം കൊടുങ്ങല്ലൂരിൽ. ചിത്രത്തിന്റെ അനാച്ഛാദനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.