പൊതുവെ കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി. എല്ലാ ജില്ലകളിലും ഇളവുകള്‍ നൽകികൊണ്ട് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനം.