മാരകരോഗങ്ങൾ പടരുന്നത് തടയാനാണ് നിയന്ത്രണമെന്നും ആരോഗ്യവകുപ്പ്.
കൊവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ ഇന്നു മുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.