വ്യാപകമായ ഇളവുകൾ പാടില്ല; കേന്ദ്രസർക്കാർ. കേസുകൾ കുറഞ്ഞാലും കൊവിഡ് വ്യാപനം കൂടിയ ജില്ലകളിൽ നിയന്ത്രണം തുടരണം.