സുഭിക്ഷ കേരളം; ഞാറു നടൽ ഉത്സവമാക്കി കർഷകർ, ഒപ്പം ചേർന്ന് റവന്യൂ മന്ത്രിയും. പുത്തൂർ സഹകരണ സംഘം കൃഷിയിറക്കിയത് 16 ഏക്കറിൽ.
സംസ്ഥാനത്തെ ആദ്യ എല്‍.എന്‍.ജി ബസിന്റെ ഫ്ലാഗ് ഓഫ് തമ്പാനൂർ സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി ആന്‍റണി രാജു നിർവ്വഹിച്ചു.