കാലവർഷത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികൾക്ക് ദിവസം ഇരൂന്നൂറ് രൂപയും ഭക്ഷ്യകിറ്റും നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
ഓട്ടോ, ടാക്സി ഉൾപ്പെടെയുള്ള സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി.