രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ചുമതലയേറ്റ് രണ്ട് ആഴ്‌ചയ്‌ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്.