റവന്യൂ വകുപ്പിൽ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ട് വിഷൻ ആൻഡ് മിഷൻ പദ്ധതി. നൂറു ദിവസത്തിനുള്ളിൽ 12,000 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി കെ രാജൻ.
കൊവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായവുമായി കേന്ദ്രം. ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കും.