നിയമസഭ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 25ന്. പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കർ സ്‌പീക്കർ തെരഞ്ഞെടുപ്പ് മെയ് 25ന്.
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ.