നിയമ സഭയിലേക്കുള്ള കന്നിയംഗത്തിൽ തൃത്താല മണ്ഡലത്തിൽ നിന്നും വിജയിച്ച രാജേഷ് ഇനി കേരള നിയമസഭയുടെ സ്‌പീക്കർ.

സത്യപ്രതിജ്ഞയ്ക്കായി നിർമ്മിച്ച 80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് ഇനിമുതൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമാകുന്നത്.