സോഷ്യൽ മീഡിയയിൽ തരംഗമായി 'പുഷ്പ', പതിമൂന്ന് ദശലക്ഷം ഫോളോവേഴ്സുമായി അല്ലു അർജുന് ഇൻസ്റ്റഗ്രാം റെക്കോഡ്
'ചേര' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന 'ചേര' യുടെ സംവിധാനം ലിജിൻ ജോസ് ആണ് നിർവഹിക്കുന്നത്.