'ഹോം' എത്തുന്നു ഓണത്തിന്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഹോം' ഓഗസ്റ്റ് 19 ആമസോൺ പ്രൈമിൽ എത്തുന്നു.