മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ ഒ ടി ടി റിലീസിനൊരുങ്ങുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.