പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിയ കുടുംബ സത്യാഗ്രഹത്തിൽ കോൺഗ്രസ്സ് നാട്ടിക മണ്ഡലം കുടുംബ സത്യാഗ്രഹം നടത്തി.