നാട്ടിക പ്രവാസി അസോസിയേഷൻ 'നെക്സാസ്' കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടിക പ്രവാസി അസോസിയേഷൻ 'നെക്സാസ് ' നാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് മുഖേന കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
കൊവിഡ് മഹാമാരിയും, പ്രകൃതിക്ഷോഭവും ദുരിതത്തിലാക്കിയ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി നാട്ടിക-വലപ്പാട് കൊടിയംപുഴ ദേവസ്വം കമ്മിറ്റി.