വളരെ അപൂർവമായ സഹസ്രദള പത്മം നാട്ടികയിൽ . നാട്ടികയിലെ പ്രയാഗ എന്ന വീട്ടുധ്യാനത്തിൽ ആണ് അപൂർവ ഇനം താമര വിരിഞ്ഞത്