പാരാലിമ്പിക്സിന് ഇന്ന് തുടക്കം. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന്റെ ഉദ്ഘാടനം ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4.30ന് നടക്കും.